HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വർക്കല ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു....

വർക്കല ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു....


വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി രണ്ടു പേർ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. രക്ഷപ്പെടുത്താൻ ഫയർഫോഴ്സും പൊലീസും ശ്രമം തുടങ്ങി. 100 അടി  ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam


KMS PROPERTY


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS