HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; വീണത് 15 അടി ഗര്‍ത്തത്തിലേക്ക്, പുറത്തെടുക്കാന്‍ ശ്രമം.

പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് സ്ഥാപനത്തിലെ തൊഴിലാളി തീചൂളയില്‍പ്പെട്ടു


പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് സ്ഥാപനത്തിലെ തൊഴിലാളി തീചൂളയില്‍പ്പെട്ടു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് തീ ഹോളില്‍പ്പെട്ടത്. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവര്‍ അവിടെ തന്നെകത്തിച്ചു കളയുന്നതാണ് പതിവ്. അത്തരത്തില്‍ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ നസീര്‍ അപകടത്തില്‍ പെടുകയായിരുന്നു. 15 അടി ഗര്‍ത്തത്തിലേക്കാണ് തൊഴിലാളി വീണത്. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM

GOOD WILL NEDUNKANDAM





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS