HONESTY NEWS ADS

ഇടുക്കിപൂപ്പാറയിൽ മിനി ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു; 2 മരണം, നിരവധി പേർക്ക് പരുക്ക്.

 


ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59) വള്ളിയമ്മ (70)തുടങ്ങിയവർ ആണ് മരിച്ചത്.

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS