HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

മാങ്കുളത്തിന് സമീപം കുവൈറ്റ് സിറ്റിയില്‍ വിനോദ സഞ്ചരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തിൽപ്പെട്ടു.  വാഹനം കുത്തിറക്കത്തിലെ കൊടും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ആനകുളത്തിനു വിനോദ സഞ്ചാരത്തിന് എത്തിയവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി അപകടങ്ങള്‍ ഇവിടെ തുടർച്ചയായി ഉണ്ടായിട്ടുണ്ട്. റോഡിന്റെ ആശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM

GOOD WILL NEDUNKANDAM






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS