ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് എൽ ഡി എഫ് നേതാക്കൾ ഹർത്താൽ പ്രഖ്യിപിച്ചിരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




.jpeg)



