HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രാജകുമാരി ഖജനാപ്പാറയിൽ കെട്ടിട നിർമ്മാണത്തെച്ചൊല്ലി കേൺഗ്രസ്-സി പി എം സംഘർഷം; അന്യസംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം: സിസിടിവി ദൃശ്യങ്ങൾ

രാജകുമാരി ഖജനാപ്പാറയിൽ കെട്ടിട നിർമ്മാണത്തെച്ചൊല്ലി കേൺഗ്രസ്-സി പി എം സംഘർഷം

ഇടുക്കി രാജകുമാരിക്ക് സമീപം ഖജനാപ്പാറയിലാണ് സംഭവം. ഖജനാപ്പാറ ടൗണിൽ കോൺഗ്രസ് പ്രവർത്തകനായ മുരുകൻ വീട് പണിയുന്നത് സി പി എം പ്രാദേശികഘടകം തടസ്സപെടുത്തിയിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും മുരുകന് പെർമിറ്റ് അനുവദിച്ചതുമാണ്. രാഷ്ട്രീയ പകപോകലാണ് നടത്തുന്നതെന്നാരോപിച്ച് മുരുകനും കുടുംബവും കോൺഗ്രസ് പാർട്ടിയും രംഗത്തെത്തിയിരുന്നു.  

സിസിടിവി ദൃശ്യങ്ങൾ  👇👇👇

Subscribe Our YouTube Chabnel👇👇👇

https://youtube.com/@livevisionhd1483

ഈ സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി മുരുകന് പിന്തുണ നൽകി പണികൾ പുനരാരംഭിച്ചത്. ഈ സമയം സി പി എം രാജാക്കാട് ഏരിയാ കമ്മറ്റിയംഗമായ പി.രവിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ജോലിയിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പലക കഷണം കൊണ്ട് അടിയ്ക്കുകയും എറിഞ്ഞ് ഓടിക്കുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ കോൺഗ്രസ് നേതാക്കൻമാരെയും മർദ്ദിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS