HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

ഇടുക്കി നെടുങ്കണ്ടത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. കൈലാസപ്പാറയിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ  വാഹനത്തിൻറെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. 

തകരാർ മനസ്സിലാക്കിയ ഡ്രൈവർ സിബി വാഹനം സമീപത്തെ കാട്ടിലേക്ക് ഇറക്കി നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. വാഹനത്തിൽ 18 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS