HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ വൻ തീപിടുത്തം; പഴം ഗോഡൗൺ കത്തിനശിച്ചു.

തൊടുപുഴയിൽ വൻ തീപിടുത്തം; പഴം ഗോഡൗൺ കത്തിനശിച്ചു.

തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ പിടിത്തമുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്  തീപിടുത്തമുണ്ടായത്. 

Also Read:  ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (12 - ഒക്ടോബർ - 2023 - വ്യാഴം).

തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തിയെങ്കിലും തീ അണയ്ക്കാനായില്ല. തുടർന്ന് മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേന കൂടി എത്തി ഒരുമണിക്കൂറോളം  ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS