
തൊടുപുഴയ്ക്ക് സമീപം മൂലമറ്റത്ത് മകന്‍ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ കുമാരനെ(60)യാണ് മകന്‍ അജീഷ് കൊലപ്പെടുത്തിയത്. പരിക്കേറ്റ കുമാരന്റെ ഭാര്യ തങ്കമ്മയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






