HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വണ്ടിപ്പെരിയാർ കൊലപാതക കേസിൽ കുറ്റവിമുക്തനായ അർജുൻ റിപ്പോർട്ടറിന്റെ ക്ലോസ് എൻകൗണ്ടറിൽ ഡോക്ടർ അരുൺ കുമാറിനോടൊപ്പം... ചോദ്യങ്ങളും ഉത്തരങ്ങളും...കാണാം വീഡിയോ.

വണ്ടിപ്പെരിയാർ കൊലപാതക കേസിൽ കുറ്റവിമുക്തനായ അർജുൻ റിപ്പോർട്ടറിന്റെ ക്ലോസ് എൻകൗണ്ടറിൽ

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ ക്രൂരമായ ഞെട്ടിക്കുന്ന കൊലപാതകം. ആരാണ് ഈ കൃത്യത്തിന് പിന്നിൽ..?  അർജുൻ എന്ന് പോലീസും പ്രോസിക്യൂഷനും. പക്ഷെ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം പ്രതിഭാഗം പൊളിച്ചടുക്കി. 



അർജുനനെ നിരുപാധികം കോടതി വെറുതെ വിട്ടു. എങ്കിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ഒരുമിച്ച് ഏകോപിപ്പിക്കാൻ പ്രോസിക്യൂഷന്‍ കഴിയാതെ പോയത് എന്തുകൊണ്ടായിരിക്കും...? എന്താണ് ഈ കേസിൽ സംഭവിച്ചത്..?  ചോദ്യങ്ങളും ഉത്തരങ്ങളും...

FACE BOOK: അരുൺകുമാറിനോടൊപ്പം അർജുൻ .... വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക...

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS