
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : Spice More Trading Company, Kumily
ആകെ ലോട്ട് : 160
വിൽപ്പനക്ക് വന്നത് : 49,245.200 Kg
ഏറ്റവും കൂടിയ വില : 2191.00
ശരാശരി വില: 1643.28
കുറഞ്ഞ വില: 1310.00
ലേല ഏജൻസി : Mas Enterprises, Vandanmettu
ആകെ ലോട്ട് : 269
വിൽപ്പനക്ക് വന്നത് : 89,457.500 Kg
ഏറ്റവും കൂടിയ വില : 2540. 00
ശരാശരി വില: 1729.05
കുറഞ്ഞ വില: 1386.00
കഴിഞ്ഞ ദിവസം (18- ജനുവരി - 2024) നടന്ന CARDAMOM GROWERSFOREVER PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 1604.57 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 609.00
അൺഗാർബിൾഡ് : 589.00
പുതിയ മുളക് : 579.00
തോപ്രാംകുടി
ഏലയ്ക്ക 1400-1650
കുരുമുളക് 588.00
ജാതിക്ക 270.00
ജാതിപത്രി 1300-1800
ഗ്രാമ്പു 950.00
മഞ്ഞൾ 140.00
കാപ്പിക്കുരു 157/167
കൊക്കോപ്പരിപ്പ് 330.00
കൊട്ടടക്ക 240.00
ഏലയ്ക്ക പച്ച 300.00
കട്ടപ്പന
ഏലയ്ക്ക 1400-1600
കുരുമുളക് 583.00
ജാതിക്ക 260.00
ജാതിപത്രി 1200-1500
ഗ്രാമ്പു 960.00
മഞ്ഞൾ 170.00
കാപ്പിക്കുരു 150/160
കാപ്പിപരിപ്പ് 245/260
കൊക്കോപ്പരിപ്പ് 290.00
കൊട്ടടക്ക 300.00
റബർ 145.00
ഏലയ്ക്ക പച്ച 240-260.00
നെടുങ്കണ്ടം
ഏലയ്ക്ക 1550-1650
കുരുമുളക് 585.00
ജാതിക്ക 250.00
ജാതിപത്രി 1350-1500
ഗ്രാമ്പു 920.00
മഞ്ഞൾ 150.00
കാപ്പിക്കുരു 155/165
കാപ്പിപരിപ്പ് 250.00
കൊക്കോപ്പരിപ്പ് 315.00
കൊട്ടടക്ക 300.00
റബർ 150.00
ഏലയ്ക്ക പച്ച 250-270.00





