HONESTY NEWS ADS

കെഎസ്ആര്‍ടിസി ബസ് അപകടകരമായ രീതിയില്‍ നടുറോഡില്‍ നിത്തി, ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

കട്ടപ്പന ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് അപകടകരമായ രീതിയില്‍ നടുറോഡില്‍ നിത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പരാതി. ബസ് അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്താണ് ഡ്രൈവര്‍ ഇറങ്ങിപ്പോയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

Also Read:  അവയവക്കടത്ത് കേസ്; സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ; സബിത്തിന്റെ കൈവശം നാല് പാസ്പോർട്ടുകൾ.

20 മിനിറ്റോളം ബസ് നടുറോഡില്‍ കിടന്നു. കട്ടപ്പന ഡിപ്പോയിലെ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ ഡ്രൈവര്‍മാരടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രവര്‍ ബസ് മാറ്റിയില്ലെന്ന് പരാതിയുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS