HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡാ മോനേ.... ജിമ്മില്‍ വര്‍ക്കൗട്ടുമായി റിയാസും ഗണേഷും; വൈറലായി വീഡിയോ

ജിമ്മില്‍ വര്‍ക്കൗട്ടുമായി റിയാസും ഗണേഷും

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും ഒരേ സമയം ജിമ്മില്‍ പരിശീലിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഹമ്മദ് റിയാസാണു വിഡിയോ പങ്കുവച്ചത്. ഇരുവരും തിരുവനന്തപുരം നന്ദന്‍കോട്ടെ ജിമ്മിലാണ് പരിശീലനം നടത്തുന്നത്.


വൈറലായി വീഡിയോ ....CLICK


 നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്. രാവിലെ 6 മണി മുതല്‍ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മില്‍ പോകാറുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS