ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയ സ്മാർട്ട് ബസാർ ജൂൺ 29- ന് കുമളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, ക്രോക്കറി, ഹോം കെയർ ഐറ്റംസ്, വസ്ത്രങ്ങൾ അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ.....
ഉദ്ഘാടന ഓറുകളോടൊപ്പം ഒരുക്കിയിരിക്കുന്നു മെഗാ ലക്കി ഡ്രോ മിനിമം 500 രൂപക്ക് ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് ലക്കിഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മെഗാ സമ്മാനമായി ശനിയാഴ്ചയും ഞായറാഴ്ചയും ഷോപ്പിംഗ് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 32 inch LED TV സമ്മാനമായി ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 2 പേർക്ക് 3 ജാർ മിക്സർ ഗ്രൈൻഡർ സമ്മാനമായി ലഭിക്കുന്നു.
തിരഞ്ഞെടുക്കുന്ന 3 പേർക്ക് 3 ബർണർ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗ സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത 4 പേർക്ക് ഇൻഡക്ഷൻ കുക്കർ ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുത്ത 5 പേർക്ക് സമ്മാനമായി ഡിന്നർ സെറ്റ് ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 6 പേർക്ക് കോട്ടൻ ഡബിൾ ബെഡ്ഷീറ്റും 7 പേർക്ക് കാസറോളും ലഭിക്കുന്നു. മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോർ, എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കുന്നു.







