HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്കൂ‌‌ളിലേയ്ക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർഥിനി മരണപ്പെട്ടു

ബസിൽ കുഴഞ്ഞു വീണ പ്ലസ് വൺ വിദ്യാർഥിനി മരണപ്പെട്ടു


ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനി മരിച്ചു. പനങ്ങാട് കുട്ടിലഞ്ചേ രി ജയകുമാറിന്റെ മകൾ കെ.ജെ. ശ്രീലക്ഷ്‌മി (16) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ സ്കൂ‌‌ളിലേയ്ക്ക് പോകുന്നതിനിടെ കുണ്ടന്നൂരിൽ വച്ച് ബസി ൽ കുഴഞ്ഞു വീണ വിദ്യാർഥിനിയെ ഉടൻ മരടിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


രാവിലെ 8.10 ഓടെയായിരുന്നു സംഭവം. തേവര എസ്എച്ച് ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മൃതദേഹം മരട് പിഎസ് മി ഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS