HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; പൊലീസുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; പൊലീസുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരിക്കകത്താണ് പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത്. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരുടെ രക്ഷപ്പെടല്‍ അത്ഭുതകരമായിരുന്നുവെന്നാണ് വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA