HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കായംകുളത്ത് വാഹനാപകടത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു.


കായംകുളത്ത് വാഹനാപകടത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.



SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS