HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി അടിമാലിയ്ക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

ഇടുക്കി: അടിമാലിയ്ക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു

അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അപകടം. അപകടത്തിൽ ഗ്യാസ് സിലണ്ടറുകൾ പ്രദേശത്ത് ചിതറി വീണു. അഗ്നിരക്ഷാ സേനയും പോലീസും സഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS