HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓൺ‌ലൈനിൽ കോടതി ചേരുമ്പോൾ‌ നഗ്നതാ പ്രദർശനം; അഭിഭാഷകനെതിരെ കേസ്

ഇടുക്കി/തൊടുപുഴ: ഓൺ‌ലൈനിൽ കോടതി ചേരുമ്പോൾ‌ അഭിഭാഷകന്റെ നഗ്നതാ പ്രദർശനം; കേസ്

കോടതിനടപടികൾ ഓൺലൈനായി നടക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ മുട്ടം പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തു. 2നു രാവിലെ 11.45ന് ആയിരുന്നു സംഭവം. കൊല്ലം ബാറിലെ അഭിഭാഷകനെതിരെയാണ്  കേസ്.


അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അജൻ. കേസ് വാദിക്കുന്നതിനിടെ അഭിഭാഷകൻ്റെ ഭാഗത്തുനിന്നു ശബ്ദം ഉയർന്നതു കോടതി നടപടി തടസ്സപ്പെടുത്തി. തുടർന്ന് മൈക്ക് ഓഫാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റിൽ നിന്നെഴുന്നേറ്റ അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണു പരാതി. കോടതിയിലെ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണു മുട്ടം പൊലീസ് കേസെടുത്തത്.


TELE CARE IDUKKI THADIYAMPAD

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS