HONESTY NEWS ADS

 HONESTY NEWS ADS


നാടകകൃത്ത് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു

ഇടുക്കി: നാടകകൃത്ത് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു

നാടകകൃത്ത് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിരുന്നു അന്ത്യം. 2010 ൽ കുമാരൻ ഒരു കുടുംബ നാഥൻ എന്ന നാടകത്തിന് മികച്ച നാടക കൃത്തിനുള്ള അവാർഡ് ലഭിച്ചു. 2023 ലും മികച്ച നാടകകൃത്തിനുള്ള അവാർഡ് ലഭിച്ചു. സീരിയൽ നാടക രചയിതാവാണ്. രണ്ടുതവണ സംസ്ഥാന നാടക അവാർഡ് ലഭിച്ചിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS