HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം | Recruitment of Driver cum Attendant

ഇടുക്കി: ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍  ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു (Recruitment of Driver cum Attendant).


 എസ്‌എസ്‌എല്‍സിയും, എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ് യോഗ്യത. നിയമനം 90 ദിവസം വരെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതു വരെയോ ആയിരിക്കും. കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA