HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മുട്ടത്ത് വാഹനാപകടം; സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു, പരിക്ക്

തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മുട്ടത്ത് വാഹനാപകടം; സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു, പരിക്ക്

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ മുട്ടം ശങ്കരപ്പിള്ളിക്ക് സമീപം ഏഴാം മൈലിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്


ഇന്ന് രാവിലെ 11.15 ഓടെ ആയിരുന്നു അപകടം. കട്ടപ്പന - പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി ഫാമിലി ബസ്സും തൊടുപുഴയിൽ നിന്നും മൂലമറ്റത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത് അപകടത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ തൊടുപുഴയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുട്ടം പോലീസ് സഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS