HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി, 19കാരന് ദാരുണാന്ത്യം

ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി  പരുന്തുംമലയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. വിഴിക്കത്തോട് സ്വദേശി പ്രകാശിൻ്റെ മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS