HONESTY NEWS ADS

Gold Rate Today: സ്വർണവില കുറഞ്ഞു, പ്രതീക്ഷയോടെ ഉപഭോക്താക്കൾ, ഇന്നത്തെ നിരക്ക് (28-10-2024)

ALLEN HABOUR

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. സർവ്വകാല റെക്കോർഡ് വിലയിൽ നിന്നുമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് ഇന്ന് 360  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,520 രൂപയാണ്. 


വൻകിട നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയതാണ് വില നേരിയ തോതിലെങ്കിലും കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7315 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS