HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുംകണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പെരുംതേനീച്ച കൂട്ടത്തിന്റെ ആക്രമണം; 15 പേർക്ക് പരിക്ക്

നെടുംകണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പെരുംതേനീച്ച കൂട്ടത്തിൻ്റെ ആക്രമണം

നെടുംകണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പെരുംതേനീച്ച കൂട്ടത്തിൻ്റെ ആക്രമണം. 15 പേർക്ക് കുത്തേറ്റു. നെടുങ്കണ്ടം താന്നിമൂട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ജോലിക്കിടെ തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റവരെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS