HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ (14-11-2024) ബാഗ് ഫ്രീ ഡേ

ALLEN HABOUR

ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാളെ  നവംബർ 14 ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാഗ് ഫ്രീ ഡേ  ആയിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. പാഠ്യേതര വിഷയങ്ങളില്‍ കുട്ടികൾ വ്യാപൃതരാകുക എന്ന ലക്ഷ്യത്തോടെ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് സ്‌കൂളുകൾക്ക് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS