HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി മറിഞ്ഞു. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി


ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കൊടും വളവിൽ നിന്നും നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി 300 അടി താഴ്ച്ചയിലെ റോഡിലേക്കാണ് പതിച്ചത്. തമിഴ്‌നാട്ടിൽ നിന്നും ചണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായി തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS