കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
www.honesty.news
January 24, 2025

കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
All Right Reserved Copyright ©2024. Design By Anish Honesty News