HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി ചക്കുപള്ളത്തിന് സമീപം കുളത്തിൽ വീണ് ഗൃഹനാഥൻ മരണപ്പെട്ടു

ഇടുക്കി ചക്കുപള്ളത്തിന് സമീപം കുളത്തിൽ വീണ് ഗൃഹനാഥൻ മരണപ്പെട്ടു

ചക്കുപള്ളം ആറാം മൈലിൽ മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണ് ഗൃഹനാഥൻ മരണപ്പെട്ടു. ചക്കുപള്ളം സ്വദേശി ഇടത്തറയിൽ ഷാജിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8 മണിയോടെ കൃഷിയിടത്തിലെ ആവശ്യങ്ങൾക്കായിമോട്ടർ ഓൺ ചെയ്യാൻ എത്തിയതായിരുന്നു. കാൽവഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്ത് കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS