HONESTY NEWS ADS

ഇടുക്കിയിൽ കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു; ഗൃഹനാഥന് ദാരുണാന്ത്യം

                  

ഇടുക്കിയിൽ കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു; ഗൃഹനാഥന് ദാരുണാന്ത്യം

കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് സ്വദേശി കല്ലുറുമ്പിൽ പ്രസാദ് (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം. ഉടനെതന്നെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4-ന് വീട്ടുവളപ്പിൽ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS