HONESTY NEWS ADS

കോതമംഗലത്ത് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു; നിരവധി പേർക്ക് പരിക്ക്

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്....


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS