HONESTY NEWS ADS

ഇടുക്കി പാമ്പാടുംപാറയില്‍ മരംവീണ് ചികിത്സയിലായിരുന്ന തൊഴിലാളി സ്ത്രീ മരിച്ചു

ഇടുക്കി: പാമ്പാടുംപാറയില്‍ മരംവീണ് ചികിത്സയിലായിരുന്ന തൊഴിലാളി സ്ത്രീ മരിച്ചു

പാമ്പാടുംപാറയില്‍ മരംവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ മാലതിയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മരംവീണ് ഗുരുതര പരിക്കേറ്റ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS