HONESTY NEWS ADS

Gold Rate Today: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം (17-06-2025)

Gold Rate: Honesty News

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. ജൂണ്‍ 17 ന് ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലും പവന് 840 രൂപ കുറഞ്ഞ് 73600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 74440 രൂപയിലുമാണ് വ്യാപാരം നടന്നത്. 


ശനിയാഴ്ച സ്വര്‍ണവില കൂടിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്. ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 9320 രൂപയിലും പവന് 200 രൂപ കൂടി 74560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 15) വ്യാപാരം നടന്നത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS