HONESTY NEWS ADS

മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരി തെറിച്ചു; ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്ന് ആലുവ പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS