HONESTY NEWS ADS

ഇടുക്കി ചെല്ലാർകോവിലിന് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കിണറിൽ കടുവയെ കണ്ടെത്തി

ഇടുക്കി ചെല്ലാർകോവിൽ മെട്ടിന് സമീപം കിണറ്റിൽ കടുവ വീണു

ഇടുക്കി ചെല്ലാർകോവിൽ മെട്ടിന് സമീപം കിണറ്റിൽ കടുവ വീണു. സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ വീട്ടുകാർ കടുവയെ കണ്ടത്. വീട്ടുകാർ ഉടനെ കുമളി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കുമളിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി മയക്കു വെടിവെച്ച് കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS