HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ടോൾ പ്ലാസ പ്രവർത്തനം താത്ക്കാലികമായി നിർത്തി

മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം

കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ (എൻ.എച്ച് 85) ദേവികുളത്തുള്ള ടോൾ പ്ലാസയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ ഉത്തരവിട്ടു. ടോൾ പ്ലാസയിൽ ആംബുലൻസ്, ഫയർ എൻജിൻ അടക്കമുള്ള അടിയന്തര വാഹനങ്ങൾ കടന്നു പോകുന്ന പാത (ലൈൻ) തടസപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത അപാകതകളിൽ മാറ്റം വരുത്തുന്നതു വരെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് ഉത്തരവ്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA