
എറണാകുളം പെരുമ്പാവൂരിൽ 10 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളടക്കം നാലുപേർ അറസ്റ്റിൽ. ഒഡീഷ കാണ്ഡമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, രഞ്ജിത ഡിഗൽ, ജിമി ഡിഗൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രാവിലെ പെരുമ്പാവൂരിൽ എത്തിയ സംഘം വട്ടക്കാട്ടുപടിയിലുള്ള വാടകവീട്ടിലേക്ക് പോകുന്നതിനിടയാണ് പൊലീസ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.