രാജാക്കാട് പൊന്മുടി ജലാശയത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബോട്ടിങ് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ വട്ടപ്പാറ സ്വദേശിയുടെ മൃതദേഹമെന്നാണ് പ്രാഥമീക നിഗമനം. സ്ഥലത്ത് നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയുട്ടുണ്ട്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നടപടികൾ പൂർത്തീകരിക്കുന്നതിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.