HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഐപിഎസ് തലത്തിൽ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവിമാർക്ക് ഉൾപ്പെടെ മാറ്റം, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സാബു മാത്യുവിനെ നിയമിച്ചു

ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സാബു മാത്യുവിനെ നിയമിച്ചു

ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റി ഐപിഎസ് തലത്തിൽ അഴിച്ചുപണി. കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു‌ പ്രദീപിനെ നിയമിച്ചു. കൊല്ലം റുറലിൽനിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്‌ഥാനത്ത് എഐജിയായി നിയമിച്ചു. ആർ.ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്‌പി. ആകെ 11 പേർക്കാണ് മാറ്റം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS