HONESTY NEWS ADS

മീഡിയ അക്കാദമിയിൽ പി.ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷൻ ജൂലൈ 16ന്

മീഡിയ അക്കാദമിയിൽ പി.ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷൻ ജൂലൈ 16ന്

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തില്‍ പി.ജി. ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 16 ബുധന്‍ രാവിലെ 10നു സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275, 04842422068.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS