HONESTY NEWS ADS

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന

മൂന്നാറിൽ കാട്ടാന പ്രസവിച്ചു, കുട്ടി ആനയ്ക്ക് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ, ചികിത്സ ആരംഭിച്ച് വനം വകുപ്പ്

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു.

മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു. കുട്ടിയാനയ്ക്ക് ജീവനുണ്ടെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആർആർടിയെ നിയോ​ഗിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന