HONESTY NEWS ADS

ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്‌

Heaven Fashions


ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിന് ഇടുക്കി, തൊടുപുഴ  ബ്ലോക്കുകളില്‍  ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞ  യോഗ്യത എസ് എസ് എല്‍ സി യും എല്‍എംവി- ഡ്രൈവിംഗ് ലൈസന്‍സുമാണ്. താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 22ന് രണ്ടു മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇടുക്കി, തൊടുപുഴ ബ്ലോക്കുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS