HONESTY NEWS ADS

ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ


ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്. വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS