HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഒരു കോടി ഇടുക്കിയില്‍

ഒന്നാം സമ്മാനം ഒരു കോടി ഇടുക്കിയില്‍


50 രൂപ മുടക്കിയാല്‍ ഒരുകോടി രൂപ സമ്മാനം!! കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. RL 435995 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഇടുക്കിയിൽ വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപയാണ് സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.


നസീര്‍ ടി അബ്ദുള്‍ കരീം എന്ന ഏജന്റില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.


രണ്ടാം സമ്മാനം- 30,00,000 രൂപ


RC 590380 (വയനാട്)


മൂന്നാം സമ്മാനം- 50000 രൂപ


RD 862930 (മാനന്തവാടി)


നാലാം സമ്മാനം 5,000 രൂപ


0204, 1012, 2096, 2144, 2214, 2858, 3388, 3466, 3724, 4387, 4501, 4891, 5059, 5660, 6278, 7910, 7967, 8967, 9196


അഞ്ചാംസമ്മാനം 2,000 രൂപ

2104, 3438, 4604, 8713, 9182, 9782


ആറാം സമ്മാനം 1,000 രൂപ

1264, 1277, 1509, 1707, 1887, 2299, 4321, 4530, 5354, 6253, 7083, 7119, 7349, 7579, 7663, 7749, 8138, 8330, 8426, 8774, 8908, 8964, 8965, 9822, 9899


ഏഴാം സമ്മാനം 500 രൂപ

0195, 0236, 0253, 0380, 0444, 0761, 0979, 1123, 1284, 1301, 1352, 1607, 1882, 2076, 2264, 2365, 2374, 2433, 2457, 2480, 2602, 2656, 2724, 2798, 2863, 3310, 3380, 3693, 4325, 4474, 4525, 4743, 4786, 5038, 5128, 5365, 5377, 5772, 5785, 5972, 6013, 6032, 6079, 6164, 6607, 6834, 6899, 7103, 7133, 7247, 7392, 7445, 8025, 8061, 8075, 8125, 8130, 8160, 8174, 8326, 8366, 8416, 8468, 8516, 8676, 9010, 9022, 9197, 9223, 9276, 9410, 9492, 9528, 9637, 9673, 9903


എട്ടാം സമ്മാനം 200 രൂപ

0009, 0048, 0154, 0312, 0337, 0432, 0621, 0890, 0905, 1034, 1056, 1208, 1219, 1229, 1376, 1402, 1559, 1743, 1801, 1910, 1944, 2193, 2441, 2572, 2591, 2787, 2979, 3060, 3181, 3287, 3458, 3786, 3830, 3869, 3919, 4285, 4375, 4545, 4570, 4584, 4622, 4674, 4883, 4949, 5064, 5106, 5166, 5198, 5233, 5485, 5502, 5528, 5632, 5769, 5820, 5927, 6289, 6393, 6395, 6543, 6847, 6919, 6928, 7047, 7157, 7248, 7277, 7436, 7514, 7539, 7558, 7665, 7684, 7731, 7789, 7868, 8065, 8238, 8273, 8421, 8472, 8496, 8501, 8634, 8699, 9091, 9205, 9289, 9301, 9449, 9646, 9882,


ഒമ്പതാം സമ്മാനം 100 രൂപ

0034, 0049, 0135, 0136, 0256, 0293, 0426, 0446, 0497, 0504, 0685, 0706, 0723, 0786, 0922, 1247, 1309, 1468, 1507, 1592, 1612, 1650, 1658, 1669, 1752, 1857, 1920, 1980, 2012, 2037, 2097, 2129, 2166, 2321, 2363, 2396, 2427, 2462, 2519, 2556, 2690, 2898, 2937, 3009, 3041, 3052, 3055, 3158, 3204, 3306, 3309, 3505, 3571, 3587, 3612, 3716, 3759, 3864, 3897, 3913, 4040, 4211, 4250, 4293, 4318, 4398, 4463, 4596, 4649, 4676, 4682, 4847, 4902, 4907, 4962, 5295, 5510, 5667, 5682, 5787, 6065, 6084, 6132, 6170, 6194, 6294, 6329, 6399, 6410, 6411, 6503, 6524, 6644, 6648, 6722, 6744, 6745, 6841, 6846, 6997, 7035, 7146, 7216, 7234, 7250, 7285, 7297, 7341, 7425, 7479, 7498, 7528, 7806, 7830, 7875, 7877, 7889, 7904, 7957, 8021, 8180, 8205, 8208, 8268, 8340, 8610, 8648, 8738, 8741, 8817, 8820, 8959, 9046, 9063, 9139, 9281, 9582, 9596, 9688, 9702, 9711, 9816, 9881, 9982


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA