HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ജില്ലാ വിജിലൻസ് ഡിവൈഎസ്പിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ഇടുക്കി: ജില്ലാ വിജിലൻസ് ഡിവൈഎസ്പിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ഇടുക്കി ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞു. ഡിവൈഎസ്പി അടക്കം ജീപ്പിലുണ്ടായിരുന്ന മൂന്നു പേരും വലിയ പരിക്കില്ലാത രക്ഷപ്പെട്ടു. മൂവാറ്റുപുഴ- തൊടുപുഴ റൂട്ടില്‍ നിർമല കോളേജിന് സമീപം ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനം ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം തെറ്റി റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ഇടിക്കാതിരിക്കാനുളള ശ്രമത്തിനിടെ പോലീസ് ജീപ്പ് മറിയുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA