ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്‌സൽ, തൊടുപുഴ സ്വദേശി ഗോകൂർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





