HONESTY NEWS ADS

പ്രീ പോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്

പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി


പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗം ജെഎസ് അഖിലിന്‍റെ പരാതി. മണ്ഡലങ്ങളിൽ ജയം പ്രവചിക്കുന്ന സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും പരാതിയിൽ പറയുന്നു. സർവേകളുടെ രീതിയും സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS