ഇടുക്കി: കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബി.എൻ.എസ് സെക്ഷൻ 106(1) പ്രകാരം രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 186/26 കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
അടയാളങ്ങൾ: വേഷം: വെള്ള മുണ്ടും വെള്ള ഷർട്ടും.
വാഹനം: ഇയാൾ സഞ്ചരിച്ചിരുന്ന വെള്ള നിറത്തിലുള്ള സ്കൂട്ടറും ചിത്രത്തിൽ കാണാം.
പോലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലെ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
DYSP തൊടുപുഴ: 9497990059
IPSHO കരിമണ്ണൂർ: 9497947165
SI കരിമണ്ണൂർ: 9497980370
കരിമണ്ണൂർ പോലീസ് സ്റ്റേഷൻ: 04862262434
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





