ഇടുക്കി ജില്ലയിൽ എൽപിജി സിലിണ്ടറുകളുടെ ദുരുപയോഗം, കരിഞ്ചന്ത, അമിത വില ഈടാക്കൽ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി എത്തിയിരിക്കുകയാണ് സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലും പൊതുജനങ്ങൾക്ക് ഇനി നേരിട്ട് പരാതി നൽകാം.നിങ്ങളുടെ പരാതികൾ അതത് താലൂക്ക് സപ്ലൈ ഓഫീസർമാരെ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലോ ഇമെയിൽ മുഖേനയോ അറിയിക്കാവുന്നതാണ്.
പരാതികൾ അറിയിക്കേണ്ട നമ്പറുകൾ
താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ
ഫോൺ: 04862-222515, 9188527363
ഇമെയിൽ: tsothodupuzha@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി
ഫോൺ: 04862-294975, 9188527364
ഇമെയിൽ: tsoidukki1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട്
ഫോൺ: 04869-232066, 9188527365
ഇമെയിൽ: tso.peermade07@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല
ഫോൺ: 04868-232047, 9188527366
ഇമെയിൽ: tsoudumbanchola@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം
ഫോൺ: 04865-264224, 9188527367
ഇമെയിൽ: tsodklm@gmail.com
ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി
ഫോൺ: 04862-232321
ഇമെയിൽ: dsoidukki@gmail.com
വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)


