HONESTY NEWS ADS

സ്വർണവില കുതിക്കുന്നു; സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 1,800 രൂപ കൂടി, വെള്ളി വിലയിൽ മാറ്റമില്ല (Gold Rate Today:15-06-2026)

Achayans Gold Kattappana

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.


ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂണ്‍ 15-1,11,120 രൂപ




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS